മലയിൻകീഴ്: മച്ചേൽ വർഷ ഭവനിൽ ജോസഫിന്റെ ഭാര്യ ബേബി (78) നിര്യാതയായി. മക്കൾ: പുഷ്പലത, രാജേന്ദ്രൻ, ജോയി, സജിത, സജു. മരുമക്കൾ: രാജൻ, അജിത, ധന്യ, സജി, റീന. മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10ന്.