കടയ്ക്കൽ: കുമ്മിൾ തുളസിമുക്ക് ഗസലിൽ ഫസലുദ്ദീൻ (64) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഇർഷാദ്, ബിൻസി. മരുമക്കൾ: നൂർഷാ, സഫർ.