മലയിൻകീഴ്: വലിയറത്തല ചിത്രാലയത്തിൽ പി. ഭാസ്കരൻനായർ (72) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ചിത്ര. ബി. നായർ (അസിസ്റ്റന്റ് പ്രഫസർ, കേരള കാർഷിക സർവകലാശാല, തൃശൂർ), മിത്ര ബി. നായർ (എൻജിനീയർ യു.എസ്.എ). മരുമക്കൾ: സന്തോഷ് (മെഡിക്കൽ കോളജ് തിരുവനന്തപുരം), സുനിൽകുമാർ (എൻജിനീയർ യു.എസ്.എ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.