നെടുമങ്ങാട്: നന്ദിയോട് ആലംപാറ കുന്നുംപുറത്ത് വീട്ടിൽ പരേതരായ സഹദേവന്റെയും വാസന്തിയുടെയും മകൻ എസ്. വിജയകുമാർ (കൊച്ചനി-52) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് സഹോദരന്റെ വീടായ കരുപ്പൂര് കൊറളിയോട് തിരുവാതിരയിൽ.