കല്ലമ്പലം: ചാവർകോട് ശ്രീനാരായണ വിലാസത്തിൽ പരേതനായ ദാമോധരന്റെ ഭാര്യ ചന്ദ്രമതി (95-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സരള, തേജസ്വി, ലില്ലി, അമ്പിളി. മരുമക്കൾ: വിശ്വനാഥൻ, പരേതനായ രാമചന്ദ്രൻ, പ്രകാശ്, രാധാകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.