ചവറ: തട്ടാശേരി വിജയഭവനത്തില്‍ മോഹനന് (74) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കള്‍: അഭിലാഷ് മോഹന്‍, അംജിത് മോഹന്‍. മരുമക്കള്‍: സിന്ധു, മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.