കാര്യറ: പി.ബി ജങ്ഷന് ചെമ്പകശ്ശേരി പുത്തൻവീട്ടില്‍ ഉണ്ണികൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: മനോജ്, ജയിൻ, വിനോദ്. മരുമക്കൾ: ദിനി, നിഷ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.