ശാസ്താംകോട്ട: മൈനാഗപ്പള്ളി മുട്ടത്തുകാവിന് തെക്ക് പ്രീതാലയം (പുത്തൻ മഠത്തിൽ) കെ.വി. ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അശോക് കുമാർ, പ്രസന്നകുമാർ. മരുമക്കൾ: രോഹിണിക്കുട്ടി, നിർമല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.