മണലൂർ: മരവട്ടിക്കൽ സത്യദേവൻ (65) നിര്യാതനായി. ഭാര്യ: മാറാട്ട് സുമംഗല. മക്കൾ: സച്ചിൻ, ശ്വേത. മരുമക്കൾ: സുജന്യ, നിഖിൽ.