ഇരിങ്ങാലക്കുട: കുരുതുകുളങ്ങര ഔസേപ്പിന്റെ മകന് ജോബി കെ. ജോസഫ് (36) നിര്യാതനായി. ഭാര്യ: ക്രിസ്റ്റീന. മകന്. ജീവന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.