വിയ്യൂർ: പരേതനായ കൈപ്പുള്ളി വേലായുധന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുഷമ, അജിതൻ, പരേതനായ മുരളി. മരുമക്കൾ: അരവിന്ദാക്ഷൻ, സിമി, ഭാവന.