ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടി (98) നിര്യാതനായി. ഭാര്യ: പരേതയായ റോസ (റിട്ട. അധ്യാപിക, ഒരുമനയൂർ എ.യു.പി സ്കൂൾ). മക്കൾ: വിൻസെൻറ് (രൂപ അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം), ജോളി, ജോഷി (ഓപറേഷൻസ് ഓഫിസർ, എ.ജെ. ഗ്രൂപ് ഓഫ് സ്കൂൾസ്, അൽ ഐൻ). മരുമക്കൾ: സോഫി, സെബാസ്റ്റ്യൻ (ബിസിനസ്), നീന, വിൻസെൻറ് (ഇ വേൾഡ്, ഗുരുവായൂർ), എൽസി (അധ്യാപിക, അൽ ഐൻ ജൂനിയേഴ്സ് സ്കൂൾ, അൽ ഐൻ).