എരുമപ്പെട്ടി: മങ്ങാട് ചീരമ്പൻ വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ജോസഫ് (60) നിര്യാതനായി. ഭാര്യ: ജെസി. മകൻ: ജിജോ. മാതാവ്: റോസ.