വേലൂര്‍: ആനപ്പാലം പാറയ്ക്കല്‍ കുറ്റിക്കാട്ട് വീട്ടിൽ വറീതിന്റെ മകന് ജെയിംസ് (57) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജെയിന്, ജീന. മരുമകൻ: നിക്സൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.