ചാഴൂർ: ചേറ്റകുളം ആമലത്ത് പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ജിനേഷ് (35) നിര്യാതനായി. മാതാവ്: ഇന്ദിര. സഹോദരൻ: അനീഷ്.