ചാലക്കുടി: മേച്ചിറ കാട്ടിളപറമ്പൻ സുബ്രൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്തുകൃഷ്ണൻ, ആതിര. മരുമകൻ: യദു ചന്ദ്രൻ.