മുല്ലശ്ശേരി: താണവീഥി ചാണാശ്ശേരി ഗോവിന്ദൻ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഹരീഷ്, പ്രദീപ്. മരുമക്കൾ: സ്മിത, ശോഭ. സംസ്കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.