പൊന്നൂക്കര: പുള്ളൂക്കാരൻ അന്തപ്പന്റെ മകൻ ജോൺസൺ (61) നിര്യാതനായി. ഭാര്യ: ഷിൽജ. മക്കൾ: ഡോൺ, ഡാനി, ഡിനോ. മരുമക്കൾ: ആഷ്ന, സ്നേഹ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൊന്നൂക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.