ഗുരുവായൂർ: കാവീട് ചുങ്കത്ത് പാറേക്കാട്ട് കൊച്ചുലാസർ (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അബിൻ, കിരൺ, റോസ്. മരുമക്കൾ: നീമ, സ്വിറ്റ്സി.