തൂക്കുപാലം: കരുണാപുരം പഞ്ചായത്ത് മുൻ അംഗം ബാലന്‍പിള്ളസിറ്റി ഈറക്കല്‍ സെയ്തുമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കള്‍: സീനത്ത്, സാലിമോന്‍, സുലൈമാന്‍കുട്ടി, സുഹ്റാബീവി, പരേതയായ ആമിന. മരുമക്കള്‍: മുഹമ്മദ്, ഐഷാബീവി, ബുഷ്റ, നജീബ്, പരേതനായ അബുതാഹിര്‍.