മുട്ടം: പുത്തൻപുരക്കൽ കെ.കെ. കാസിം (66) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷരീഫ്, ഷബീനാ സിജു, ഷെമീന. മരുമക്കൾ: സിൻസീന, സിജു ഇബ്രാഹിം, ഫിറോസ് ഖാൻ.