തിരുവല്ല: വേഴക്കൊമ്പില്‍ സ്റ്റോഴ്സ് ഉടമ കിഴക്കന്‍ മുത്തൂര്‍ വേഴക്കൊമ്പില്‍ മാത്യൂസ് മത്തായി (ജിജി -63) നിര്യാതനായി. ഭാര്യ: പുതുപ്പള്ളി പാലവിളയില്‍ കുടുംബാംഗം ഷാനി. മക്കള്‍: ആഷ്മി (ദുബൈ), ആകര്‍ഷ്. മരുമകന്: നോയല്‍ ശാമുവേല്‍. സംസ്കാരം പിന്നീട്.