പന്തളം: മുളമ്പുഴ കടവിൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ സി.ജി. വർഗീസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, പാസ്റ്റർ കെ.വി തോമസ് കുട്ടി, റോയി വർഗീസ്, ജോസ് (കെ.എസ്.എ), മിനി തോമസ്. മരുമക്കൾ: ലിസി, ബീന, ഷേർളി, ഹെലൻ, തോമസ് മാത്യു. സംസ്കാരം ചൊവ്വാഴ്ച 10ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.