മല്ലപ്പള്ളി: ചേറ്റാടിക്കൽ സി.കെ. മോഹനൻ (റിട്ട. ജലസേചന വകുപ്പ് -57) നിര്യാതനായി. ഓതറ ചൂരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: സി.കെ. ഷാജു (അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് കൃഷി വകുപ്പ് തിരുവനന്തപുരം). മക്കൾ: രേഷ്മ, വിഷ്ണു, ഗ്രീഷ്മ. മരുമക്കൾ: എ.പി. പ്രതീഷ് (പെരിയാർ ടൈഗർ റിസർവ് തേക്കടി), അജിത്ത് എബ്രഹാം (ദുബൈ). സംസ്കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.