കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ഇളമശ്ശേരില് പരേതനായ വി.പി. ഭദ്രന്റെ ഭാര്യ എല്‍. ഭാര്‍ഗവിയമ്മ (85) നിര്യാതയായി. മക്കള്‍: പരേതയായ ലത, ലീന, സന്തോഷ് (യു.എ.ഇ), ദീപ (സീനിയർ സൂപ്രണ്ട്. കെ.എസ്.ഇ.ബി). മരുമക്കള്‍: രാജ്മോഹന്‍, അരുണ്‍, രേവതി, അജയകുമാര്‍ (റിട്ട. ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.