പടിഞ്ഞാറെ കൊല്ലം: അലാട്ട്കാവ് നഗർ 235 അക്ഷയയിൽ വർഗീസ് ഡാനിയൽ (72- റിട്ട. അസി. മാനേജർ, കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ: സന്ധ്യാ വർഗീസ്, ബിന്ധ്യാ വർഗീസ് (യു.എ.ഇ). മരുമക്കൾ: സുഭാഷ്, അജിമാത്യു (യു.എ.ഇ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കടപ്പാക്കട ശാസ്ത്രി ജങ്ഷനിലെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.