ശാസ്താംകോട്ട: പടി. കല്ലട കാരാളി ജങ്ഷൻ കണത്താർ കുന്നം കാരൂർ കാവിൽ മാധവൻ പിള്ള (84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വിജയലക്ഷ്മി (അംഗൻവാടി അധ്യാപിക), അനിൽകുമാർ (സ്പിന്നിംഗ് മിൽ ചാത്തന്നൂർ), അജയകുമാർ (ദേവസ്വം ബോർഡ്). മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള (റിട്ട. പൊലീസ്), ശ്രീജകുമാരി (റെയിൽവേ) സ്മിതാകുമാരി.