തേവലക്കര: പാലയ്ക്കൽ കരീഞ്ചിൽ വീട്ടിൽ ജി. വിജയൻപിള്ള (79) നിര്യാതനായി. മക്കൾ: വിനോദ് (സി.ആർ.പി.എഫ്, ഒഡിഷ), ശ്രീദേവി, ശ്രീജ. മരുമക്കൾ: ആർ. ജയശ്രീ, രഘുനാഥ് (എക്സ് സർവിസ്), എസ്.എസ്. മോഹൻ ശങ്കർ (വില്ലേജ് ഓഫിസർ, തൃക്കടവൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.