പുനലൂർ: ഇടമൺ- 34 അണ്ടൂർപച്ച പതിനേഴാം ബ്ലോക്ക് മംഗലത്ത് വീട്ടിൽ ആർ. സുധാകരൻ (70) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിന്ധു (ദുബൈ), സിജി (സൗദി), സിനി (ഉറുകുന്ന് റൂറൽ സഹകരണ സംഘം). മരുമക്കൾ: ഗിരീഷ് (ദുബൈ), പ്രദീപ് (സൗദി), പരേതനായ ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.