കല്ലമ്പലം: നെല്ലിക്കോട് കാഞ്ഞിരോട്ടു വീട്ടിൽ എൻ. സുമതി (92) നിര്യാതയായി. മക്കൾ: ഓമന, സോമൻ, ബാബു, പരേതയായ സിലോചന. മരുമക്കൾ: പരേതനായ സുചീന്ദ്രൻ, ലളിതാംബിക, ഉഷ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.