വെള്ളറട: അഞ്ചുമരംകാല കോട്ടയാംവിള രജി ഭവനില്‍ സ്റ്റാന്‍ലി (68) നിര്യാതനായി. ഭാര്യ: സരോജം. മക്കള്‍: രജി, ഷൈജു. മരുമക്കള്‍: അനിത, ഷെറിന്.