കല്ലറ: പോറ്റിമുക്ക് ഷാജി ഹൗസില്‍ എന്‍. ഭാനു (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷാജി, ഷൈല, ബൈജു. മരുമക്കള്‍: പ്രസന്നദാസ്, മുരളി, പ്രിന്‍സി. സഞ്ചയനം ശനിയാഴ്ച 8.30ന്.