കിളിമാനൂര്‍: പോങ്ങനാട് ലക്ഷ്മി നിവാസില്‍ കെ. കുഞ്ഞു ലക്ഷ്മി (92, റിട്ട. അധ്യാപിക, ഗവ. യു.പി.എസ്, പോങ്ങനാട്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍. സോമന് (റിട്ട. അധ്യാപകന്, ഗവ. യു.പി.എസ്, പോങ്ങനാട്). മക്കള്‍: ശശികല (റിട്ട. അധ്യാപിക, ഡയറ്റ് ആറ്റിങ്ങല്‍), സുരേഷ് (റിട്ട. ജോയന്റ് ഡയറക്ടര്‍ കൃഷി വകുപ്പ്), ശോഭ (ഗവ. എച്ച്.എസ്.എസ്, പോങ്ങനാട്), ശുഭ (ഗവ. എച്ച്.എസ്.എസ്, നഗരൂര്‍ നെടുംപറമ്പ്). മരുമക്കള്‍: ആര്. പ്രേമരാജന്‍ (റിട്ട. പ്രഥമാധ്യാപകന് യു.പി.എസ്, ശ്രീനാരായണപുരം), ഡോ. ജെ. ജയശ്രീ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്), ടി.കെ. സുദര്ശനന് (റിട്ട. അക്കൗണ്ട്സ് ഓഫിസര്‍, വിദ്യാഭ്യാസ ഡി.ഡി ഓഫിസ്, കോഴിക്കോട്), ബി. തുളസിധരന് (എക്സ് സര്‍വിസ്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.