പറണ്ടോട്: പനയ്ക്കോട് കാരയ്ക്കൻതോട് വെള്ളക്കരിയ്ക്കകം നിരപ്പിൽ വീട്ടിൽ എ. പത്മവിലോചന (65) നിര്യാതയായി. ഭർത്താവ്: എൻ. കരുണാകരൻ കാണി (റിട്ട. പോസ്റ്റൽ വകുപ്പ്). മക്കൾ: സന്ധ്യ, സൗമ്യ, സരിത. മരുമകൻ: ജ്യോതിഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.