പെരുമാതുറ: മാടൻവിള പണ്ടാരത്തോപ്പ് വീട്ടിൽ പരേതനായ യഹിയയുടെ ഭാര്യ സഹദൂനത്ത് (85) നിര്യാതയായി. മക്കൾ: സവാദ്, നസീറ, ജസീർ. മരുമക്കൾ: സീനത്ത്, നിസാർ, നിഷ.