ഒല്ലൂർ: ഹൃദയാഘാതം മൂലം മസ്കത്തിൽ മരിച്ച നഴ്സിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഒല്ലൂർ ചെറുവത്തൂർ പരേതനായ ജോമോന്റെ ഭാര്യ ഷീനയാണ് (41) ജനുവരി 31ന് മസ്കത്തിൽ ജോലിക്കിടെ മരിച്ചത്. സംസ്കാരം വൈകീട്ട് 4.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മകൾ: ക്രിസ്റ്റീൻ റോസ്.