എറിയാട്: കറുകപ്പാടത്ത് ഇറ്റിക്കണ്ണൻ ചാലിൽ അബ്ദുല്ലയുടെ മകൻ നാസർ (50) ഖത്തറിൽ നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: എടവിലങ്ങ് കാട്ടുപറമ്പിൽ കുടുബാംഗം ഷിജു. മകൻ: മുഹമ്മദ് ഇർഫാൻ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ (ഖത്തർ ), സുഹറാബി, സൗദാബി, പരേതനായ അഷ്റഫ്. മയ്യിത്ത് അടുത്ത ദിവസം നാട്ടിലെത്തിക്കും.