ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്ക് ഭാഗം ആരി രാമു (80) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുരേഷ്, സന്തോഷ്, ജിതേഷ്, രൂപേഷ്, ബിന്ദു, സിന്ധു, സീന. മരുമക്കൾ: സരസു, മിനി, രാജു, സജി, പരേതനായ രവി.