പുത്തൻപീടിക: തണ്ടാശ്ശേരി ക്ഷേത്ര റോഡിൽ കാരണത്ത് ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: പ്രഭുരാജ് (മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, കാസർകോട്). മരുമകൾ: ഷിജി (വനം വകുപ്പ്, വാഴച്ചാൽ).