പെരിങ്ങോട്ടുകര: രാജവീഥി റോഡിൽ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷൈൻ, ഷാബു, ഷിജി. മരുമക്കൾ: സംഗീത, ജെമി, സന്തോഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.