ചെറുതുരുത്തി: വെട്ടിക്കാട്ടിരി തെരുവത്ത് വീട്ടിൽ മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബാദുഷ, നിസാമുദ്ദീൻ, ശിഹാബുദ്ദീൻ. മരുമക്കൾ: ബാനു, ഷിഫാനത്ത്, ഷഫീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.