കയ്പമംഗലം: പുത്തൻപള്ളിയുടെ സമീപം കല്ലിപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (കയ്യ -74) നിര്യാതയായി. മക്കൾ: ജമീല, സിദ്ദീഖ്, സലീം, ഷമീറ, ബഷീറ. മരുമക്കൾ: നവാസ്, ഷംല ഷാഹിന, അമീർ, പരേതനായ അബ്ദുൽഗഫൂർ.