വടക്കേക്കാട്: കവുക്കാനപ്പെട്ടി മാളിയേക്കൽ പരേതനായ മൊയ്തീന്റെ മകൻ എരണ്ടങ്കാട്ടയിൽ അബ്ദു ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ (മുത്തു), ശരീഫ്, ഷജീർ, സഫിയ. മരുമക്കൾ: നഫീസ, ഷജില, നാഷിദ, മുഹമ്മദലി.