വടക്കേക്കാട്: ഞമനേങ്ങാട് ജുമാമസ്ജിദിന് പടിഞ്ഞാറ് മാക്കാലിക്കൽ മുഹമ്മദ്കുട്ടി (78) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹാജറ, സാദിഖ്, സലീം (ഇരുവരും ദുബൈ), ഹബീബ, ഹഫ്സ. മരുമക്കൾ: ബക്കർ, മിഷ, റിൻഷി, സിദ്ദീഖ്, അൻവർ.