ചേർപ്പ്: ചേനം സ്വദേശി പുതിയവീട്ടിൽ അബ്ദുൽ കരീം (67) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷാബിറ, ഷമീറ, സബീന. മരുമക്കൾ: അംജത്ഖാൻ, അലി.