എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം ചൂണ്ടൽ വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ജോർജ് (73) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയറാണ്. ഭാര്യ: റോസി. മക്കൾ: റോജിൻ, ജെറിൻ. മരുമക്കൾ: നീതു, മരിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കുണ്ടന്നൂർ കർമലമാത പള്ളി സെമിത്തേരിയിൽ.