അണ്ടത്തോട്: പെരിയമ്പലം തിരുകണ്ടത്ത് ചന്ദ്രൻ (60) നിര്യാതനായി. മാതാവ്: കൊച്ചുമോൾ. ഭാര്യ: ശാരദ. മകൾ: ശരണ്യ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പുന്നയൂർക്കുളം പഞ്ചായത്ത് ശ്മശാനത്തിൽ.