കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കുറ്റിയില്‍ തെക്കതില്‍ വീട്ടിൽ പരേതനായ രാജപ്പന്റെ (പുതുപ്പള്ളി ചക്കാലയില്‍) ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കള്‍: പ്രസന്നകുമാരി, രത്നകുമാരി, ഉഷാകുമാരി. മരുമക്കള്‍: ചന്ദ്രസേനന്, വിജയന്, പരേതനായ ജോജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.