കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കൊല്ലശ്ശേരി തെക്കതിൽ ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുജാത, സിന്ധു, ബിന്ദു. മരുമക്കൾ: കവിത, ഷീബ, കരുണാകരൻ, ബാബു, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.