കൊല്ലം: ചെന്താപ്പൂര് ശ്രീനന്ദനത്തിൽ വസന്തരാജൻ (71-റിട്ട. എ.എസ്.ഐ, കിളികൊല്ലൂർ) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: പ്രീതി രാജ്, പ്രവീൺ രാജ്, പ്രിജി രാജ്. മരുമക്കൾ: ഹരീഷ്, അശ്വതി, രാജേഷ്. സംസ്കാരം വ്യാഴാഴ്ച.